Monday, February 13, 2017

അഹല്യക്കും മറ്റും പറയാനുള്ളത് - ബിജു ജോസഫ്

കാഞ്ഞങ്ങാട് കാവ്യോല്‍സവത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി ദേവീകിരണ്‍ ആലപിച്ച കവിത. 2017 ലെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ശാസ്ത്രീയസംഗീതം ഹയര്‍ സെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനക്കാരനായ, കാഴ്ചവൈകല്യമുള്ള വിദ്യാര്‍ത്ഥിയാണ് ദേവീകിരണ്‍


No comments:

Post a Comment

If you like this blog, leave a comment