Monday, February 13, 2017

പട്ടാമ്പി പുഴ മണലില്‍ - പി പി രാമചന്ദ്രന്‍

പട്ടാമ്പി പുഴ മണലില്‍ പി പി രാമചന്ദ്രന്‍
ആലാപനം ബാബു മണ്ടൂര്‍


അഹല്യക്കും മറ്റും പറയാനുള്ളത് - ബിജു ജോസഫ്

കാഞ്ഞങ്ങാട് കാവ്യോല്‍സവത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി ദേവീകിരണ്‍ ആലപിച്ച കവിത. 2017 ലെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ശാസ്ത്രീയസംഗീതം ഹയര്‍ സെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനക്കാരനായ, കാഴ്ചവൈകല്യമുള്ള വിദ്യാര്‍ത്ഥിയാണ് ദേവീകിരണ്‍


പി കുഞ്ഞിരാമന്‍ നായര്‍ കവിതകളുടെ നൃത്താവിഷ്കാരം Part 2


പി കുഞ്ഞിരാമന്‍ നായര്‍ കവിതകളുടെ നൃത്താവിഷ്കാരം Part 1